Kannur University Admissions-2021
QUICK LINKS AND NEWS




For enquiries mail to ugsws@kannuruniv.ac.in .Help line: 0497 - 2715261,7356948230
SC/ST Allotment Published on 03/11/2021
ബിരുദ പ്രവേശനം - എസ് .സി /എസ്.ടി ഒഴിവ് അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി കോഴ്സുകളിലെ ഒഴിവുള്ള SC/ST സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് ഇതുവരെ അപേക്ഷിക്കാത്ത SC/ST വിഭാഗക്കാർക്ക് ഓൺലൈനായി 2021 നവംബർ 1,2 എന്നീ തീയതികളിലായി അപേക്ഷിക്കാം. ഒഴിവുകളുടെ ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതാണ്.
ബിരുദ പ്രവേശനം- എസ് .സി /എസ്.ടി അലോട്മെന്‍റ് അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി കോഴ്സുകളിലേക്ക് SC/ST വിഭാഗക്കാർക്ക് മാത്രമായി 2021 നവംബർ 3 ന് അലോട്മെന്‍റ് നടത്തുന്നതാണ്. അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ് ലഭിച്ചവർ 2021 നവംബർ 5 ന് അകം SBI e-pay വഴി അഡ്മിഷന്‍ ഫീസ് നിർബന്ധമായും അടക്കേണ്ടതുമാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാവുന്നതാണ്. അഡ്മിഷൻ ഫീസ് 770/- രൂപയാണ്. ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 2021 നവംബർ 3,5 തീയതികളില്‍ അലോട്ട്മെന്‍റ് ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്.
കോളേജ് തല സ്പോട്ട് അഡ്മിഷൻ- ഗവണ്മെന്‍റ്/എയ്ഡഡ് ഗവണ്മെന്‍റ്/എയ്ഡഡ് കോളേജുകളിലെ യു.ജി.കോഴ്സുകളിലെ SC/ST ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും നവംബർ 10,11 തീയതികളില്‍ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 2021 നവംബർ 6 മുതൽ 2021 നവംബർ 8 വരെ, അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് 5.11.2021ന് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും. വിവിധ കാരണങ്ങളാൽ അലോട്മെന്‍റില്‍ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും പങ്കെടുക്കാം. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുത്ത് അഡ്മിഷന്‍ ലഭിച്ചവര്‍ 2021 നവംബർ 10,11 തീയതികളിലായി അഡ്മിഷന്‍ ലഭിച്ച കോളേജില്‍ പ്രവേശനം നേടേണ്ടതാണ്.
കോളേജ് തല സ്പോട്ട് അഡ്മിഷൻ-സെൽഫ് ഫൈനാൻസിങ് കോളേജുകൾ സെൽഫ് ഫൈനാൻസിങ് കോളേജുകളിലെ SC/ ST ഉൾപ്പെടെയുള്ള യു. ജി ഒഴിവുകളിലേക്ക് നവംബർ 15,16 എന്നീ തീയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 11.11.2021 മുതൽ 12.11.2021 വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും. വിവിധ കാരണങ്ങളാൽ അലോട്മെന്‍റില്‍ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും അവസരമുണ്ട്. പുതിയതായി അപേക്ഷിക്കുന്നവർ അഡ്മിഷൻ വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 2021 നവംബർ 15,16 തീയതികളിലായി അഡ്മിഷന്‍ ലഭിച്ച കോളേജില്‍ പ്രവേശനം നേടേണ്ടതാണ്.
കോളേജ് തല സ്പോട്ട് അഡ്മിഷൻ - Important Notice സ്പോട്ട് അഡ്മിഷൻ പ്രവേശനത്തിന് അർഹരായവരെ കോളേജ് അധികാരികൾ ഫോൺ വഴി ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളേജിൽ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ.
Payment through SBI Collect will not be accepted.
UG Registration Notifications & Press ReleaseCLICK HERE
UG Registration Instructions CLICK HERE
Nodal officer in charge for Admission UG 2021 Click here
Last Date:31/08/2021


Click here for Registration
 
Application Number  
Password 
      
Password is the Password entered
at the time of registration
Forgot password

Registration Instructions - Part I (Up to Payment)
Registration Instructions - Part II (After Payment)

Copyright © 2021 Kannur University . All Rights Reserved. For admission related queries mail to us : ugsws@kannuruniv.ac.in
This site is best viewed in latest versions of Mozilla Firefox, Google Chrome etc.